പാലക്കാട്: ഫാക്ടറികളും വ്യാവസായിക യൂണിറ്റുകളും സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം

September 15, 2021

പാലക്കാട്: കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ട് 2008 ന്റെ പരിധിയില്‍ നടത്തുന്ന ആനുവല്‍ സര്‍വ്വേ ഓഫ് ഇന്‍ഡസ്ട്രീസി (എ.എസ്.ഐ.) നായുള്ള 2019-20 വര്‍ഷത്തെ  വാര്‍ഷിക സാമ്പത്തിക റിട്ടേണുകള്‍ ഇനിയും സമര്‍പ്പിക്കാത്ത ഫാക്ടറികള്‍ ഉടന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍അറിയിച്ചു. …