സംസ്ഥാന ബജറ്റ് 2020-21: അതിവേഗ റെയില്‍പദ്ധതി

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: കേരളത്തിലെ ഏറ്റവും മുതല്‍മുടക്ക് വരുന്ന പദ്ധതിയാകും അതിവേഗ റെയില്‍പദ്ധതിയെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സര്‍വ്വെ പൂര്‍ത്തിയായെന്നും ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുത്തതിന്ശേഷം …

ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ധനമന്ത്രി

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്ത് 2020-2021ല്‍ കാസര്‍കോട് ബേക്കല്‍ മുതല്‍ തിരുവനന്തപുരത്തെ കോവളം വരെ നീളുന്ന ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജല ഗതാഗത മേഖലയില്‍ വന്‍ കുതിച്ച് ചാട്ടം ലക്ഷ്യമിട്ട് ആവിഷ്കരിച്ച വെസ്റ്റ് കോസ്റ്റ് കനാല്‍ …

സംസ്ഥാന ബജറ്റ് 2020-21: ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ദ്ധിപ്പിച്ചതായി തോമസ് ഐസക്

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: ക്ഷേമപെന്‍ഷനുകളെല്ലാം നൂറുരൂപ വര്‍ദ്ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷന്‍ ഇതോടെ 1300 രൂപയായി മാറും. ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തത് 9311 കോടി രൂപയാണ്. കഴിഞ്ഞ നാല് …