റിപ്പോര്‍ട്ട്
പത്തനംതിട്ട: സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം കലാകാരന്‍മാര്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആറാട്ടുപുഴയില്‍ നടക്കുന്ന ദക്ഷിണ മേഖല കഥാപ്രസംഗ കളരി...