കോവിഡ്കാല ആനുകൂല്യം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് 19ന്

August 7, 2020

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് വിവിധ വിഭാഗം ഉപഭോക്താക്കള്‍ക്ക് കോവിഡ് കാലത്ത് നല്‍കേണ്ട ആനുകൂല്യം സംബന്ധിച്ച് നല്‍കിയ പെറ്റിഷനിന്‍മേലുള്ള (O.P.19/2020) പൊതുതെളിവെടുപ്പ് 19ന് രാവിലെ 11നും ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി സംബന്ധിച്ച പെറ്റിഷനിന്‍മേലുള്ള (O.P.21/2020) പൊതുതെളിവെടുപ്പ് 21ന് രാവിലെ …