
റിപ്പോര്‍ട്ട്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമഗ്ര ധനസഹായം ചെയ്യുന്ന പദ്ധതിയുമായി കെഎഫ്സി
By ന്യൂസ് ഡെസ്ക്
•
August 9, 2021
തിരുവനന്തപുരം ; സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 കോടി രൂപ വരെ ധനസഹായം നല്കുന്ന പദ്ധതി പ്രഖ്യാപിച്ചു. "കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കേരള" എന്ന പേരിലാണ് പദ്ധതി. സ്റ്റാര്ട്ടപ്പുകളുട ആശയം മുതല്‍ പ്രൊട്ടോടൈപ്പ്, വികസനം, ഉദ്പ്പന്ന...
Read full story


