
റിപ്പോര്‍ട്ട്
റഷ്യ-യുക്രൈന്‍ യുദ്ധം : റഷ്യ ഏകപക്ഷീയമായി സമാധാന ശ്രമങ്ങളെ തള്ളുകയാണെന്ന് വ്ലാദിമിര്‍ സെലെന്‍സ്കി
കീവ് | റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണത്തിന് തങ്ങള്‍ ഇരയായതായി യുക്രൈന്‍. 728 ഡ്രോണുകളും 13 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള രൂക്ഷമായ ആക്രമണത്തിന് രാജ്യം വിധേയമായെന്ന് യുക്രൈന്‍ പ്രസിഡന്റ്...
