
റിപ്പോര്‍ട്ട്
ഓടുന്ന വാഹനങ്ങളില്‍ സ്റ്റാര്‍ ലിങ്കിന്റെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി
By ന്യൂസ് ഡെസ്ക്
•
July 2, 2022
ഓടുന്ന വാഹനങ്ങളില്‍ ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് ഉപകരണമായ സ്റ്റാര്‍ ലിങ്കിന്റെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ യു.എസ് കമ്മ്യൂണിക്കഷന്‍സ് കമ്മീഷന്‍ സ്‌പേസ് എകിസിന് അനുമതി നല്‍കി. കാറുകള്‍, ട്രക്കുകള്‍ ബോട്ടുകള്‍ വിമാനങ്ങള്‍ എന്നിവയിലെല്ലാം ഇതുവഴി സ്‌റ്റാര്‍ലിങ്കിന്റെ അതിവേഗ ബ്രോഡ്‌ബാന്‍ഡ് കണക്ടിവിറ്റി ലഭിക്കും. 2021 മാര്‍ച്ചിസലാണ് സ്‌പേയ്‌സ്...
Read full story

