ന സെലൻസ്കിയുടെ തുറന്ന കത്ത് റഷ്യ തള്ളി ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് പുടിൻ തയ്യാറല്ല.നേരിട്ടുള്ള ചർച്ചയിൽ ഇപ്പോൾ കാര്യമില്ലെന്ന് പ്രതികരണം.നിഷ്പക്ഷ രാജ്യത്ത് കൂടിക്കാഴ്ച നടത്താൻ സെലൻസ്കി നിർദേശിച്ചിരുന്നു.കത്ത് ആത്മാർഥമല്ലെന്ന് പുടിന്റെ വിമർശനം.ദീർഘകാല സമാധാന കരാറാണ് റഷ്യയുടെ ലക്ഷ്യമെന്ന് വിശദീകരണം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ