തെലങ്കാന ശ്രീശൈലം ഹൈട്രോഇലക്ട്രിക്ക്‌ പ്ലാന്‍റിലെ അപകടത്തില്‍ മരിച്ചവര്‍ക്ക്‌ 25ലക്ഷം രുപസഹായധനം പ്രഖ്യാപിച്ചു

August 22, 2020

തെലങ്കാന: ശ്രീശൈലം ഹൈട്രോഇലക്ട്രിക്ക്‌ പ്ലാന്‍റിലെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ 25 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തില്‍ ഒരാള്‍ക്ക്‌ ജോലിയും നല്‍കും. അപകടത്തില്‍ മരിച്ച ഡെപ്യൂട്ടി എഞ്ചിനീയരുടെ കുടുംബത്തിന്‌ 50 ലക്ഷം രൂപയും നല്‍കുമെന്ന്‌ തെലങ്കാനാ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു …