റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്‌നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ച നിലയില്‍. ചെന്നൈയിലെ വസതിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ഇദ്ദേഹം വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് ചില അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച്...