
റിപ്പോര്‍ട്ട്
തിരുവനന്തപുരം: അശ്ശീല യൂട്യൂബര്‍ വിജയ് .പി .നായരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ആക്ടിവിസ്റ്റുകളായ ദിയ സനയും, ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലാണെന്ന് പ്രോസിക്യൂഷന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു. കോടതി...
