തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ല്‍ നി​ന്ന് അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. നി​ല​വി​ൽ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഐ​സി​യു​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് ശ്രീ​ക്കു​ട്ടി. പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് ഡോ​ക്ട​ര്‍​മാ​ർ അ​തേ​സ​മ‍​യം ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​കാ​ത്ത​തി​നാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തീ​ക്ഷ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്....
Read full story
കാട്ടാക്കട: കോട്ടൂർ കാപ്പുക്കാട്ടെ ആനപരിപാലന കേന്ദ്രത്തിലെ ഇളമുറക്കാരിയായിരുന്ന ഒന്നര വയസുകാരി ശ്രീക്കുട്ടി 28/06/21 തിങ്കളാഴ്ച രാവിലെ ചരിഞ്ഞു. ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ആര്യങ്കാവ് അമ്പാട്ട് എസ്റ്റേറ്റിൽ നിന്നും അരണ്ടൽ പ്രദേശത്തെ പ്രളയത്തിൽ ഒഴുകിയെത്തിയ ആനക്കുട്ടിയെ വനപാലകർ അന്ന് രക്ഷപ്പെടുത്തി പരിപാലിച്ച്...
Read full story