
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശ്രീ ചിത്രയില്‍ ഇനിമുതല്‍ സൗജന്യ ചികിത്സ സംസ്ഥാനത്തെ കുട്ടകള്‍ക്കുമാത്രമായി പരിമിതപ്പെടുത്തുന്നു. കേന്ദ്രസ്രര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ ബല്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് 18 വയസുവരെയുളള കുട്ടികള്‍ക്ക് ജന്മനാ ഉളള വൈകല്ല്യം, പോഷക കുറവ്, വളര്‍ച്ചാ മുരടിപ്പ്,മറ്റുരോഗങ്ങള്‍...
