അഭയകൊലക്കേസിലെ പ്രതികള്‍ക്കെതിരായ ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത

December 23, 2020

കോട്ടയം: സിസ്റ്റര്‍ അഭയകൊലക്കേസിലെ പ്രതികള്‍ക്കെതിരായ ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത. ‘സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരവും നിര്‍ഭാഗ്യകരവുമായിരുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും ഈ അതിരൂപാംഗങ്ങളായ ഫാ. തോമസ് കാട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കൊല ചെയ്തതെന്നും സി.ബി.ഐ സ്‌പെഷ്യല്‍ കോടതി …