റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിയാത്ത രണ്ട് കൊറോണ കേസുകള്‍ തലസ്ഥാനത്തെ ആശങ്കയിലാക്കി. സാമൂഹ്യ വ്യാപനമാണോ എന്ന സംശയം ബലപ്പെടുകയാണ്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ഒരാള്‍. മറ്റൊരാള്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ മേപാല താമസക്കാരനാണ്....