റിപ്പോര്‍ട്ട്
ടോക്യോ: ​ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ നിരാശ സമ്മാനിച്ച്​ വനിത വിഭാഗം ബോക്​സിങ്ങിൽ മേരി കോം പുറത്ത്​. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ മൂന്നാം സീഡ്​ താരം ഇൻഗ്രിറ്റ്​ വലൻസിയയോട്​ പരാജയപ്പെട്ടാണ്​ മേരികോം പുറത്തായത്​. സ്പ്ലിറ്റ്​ ഡിസിഷനിലൂടെയാണ്​...