റിപ്പോര്‍ട്ട്

മലപ്പുറം: എലിപ്പനി

മലപ്പുറം: സ്‌പൈറൊക്കീറ്റ്‌സ്  വിഭാഗത്തില്‍ പെട്ട ബാക്റ്റീരിയ മൂലം ആണു എലിപ്പനി രോഗം ഉണ്ടാവുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളില്‍ എത്തുന്ന ഈ രോഗാണു ആ ജലവുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ ശരീരത്തില്‍ എത്തി അവര്‍ രോഗബാധിതര്‍...