Tag: speeker
പന്തികേടുണ്ടെന്ന് തോന്നിയതിനാല്‍ പങ്കെടുത്തില്ലെന്ന് സി ദിവാകരന്‍, ശ്രീരാമകൃഷ്ണന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ വിശ്വാസത്തിലെടുത്തില്ലെന്ന് വിമര്‍ശനം
തിരുവനന്തപുരം: പ്രശ്‌നമുണ്ടെന്നു തോന്നിയതിനാലാണ് കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തിന് താന്‍ പോകാതിരുന്നതെന്ന് സി ദിവാകരന്‍ എംഎല്‍എ. മന്ത്രിയോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ പങ്കെടുക്കണമെന്ന പ്രോട്ടോകോള്‍ ഉള്ളതിനാലാണ് താന്‍ സമ്മതം മൂളിയത്. എന്നാല്‍, തന്റെ അനുവാദം …