
സ്പെഷ്യൽ റിപ്പോര്‍ട്ട്
വെറും വീട്ടമ്മയല്ല, തുലനമില്ലാത്ത കടമ നിര്‍വഹിക്കുന്നവള്‍: ചരിത്രമാവുന്ന കോടതി വിധി
By ശ്രുതി ലാൽ
•
February 22, 2023
പാലക്കാട്: കുടുംബത്തിലെ സമ്പാദിക്കുന്ന അംഗങ്ങളെ അപേക്ഷിച്ച് വീട്ടമ്മമാര്‍ ഉയര്‍ന്ന പദവി അലങ്കരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലുണ്ടായിരിക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്ന്. സാക്ഷര കേരളത്തിന്റെ സാമുഹിക ബോധ നിലവാരത്തിന് കിട്ടിയ അടി കൂടിയാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. വിധിയ്ക്ക് കാരണമായ സംഭവം 2006 ആഗസ്റ്റ്...
Read full story

