റിപ്പോര്‍ട്ട്
ഇടുക്കി: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ് ജോലികള്‍ക്കുമായി നിയോഗിക്കപ്പെടുന്ന റവന്യു ഫീല്‍ഡ് ജീവനക്കാര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക ജാക്കറ്റ് നല്‍കി. ഇതിന്റെ വിതരണം ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ഇടുക്കി തഹസീല്‍ദാര്‍ വിന്‍സെന്റ്...