പാലക്കാട്: ക്രിസ്മസ് അവധി, ആഴ്ചാവസാന തിരക്കുകൾ പരിഗണിച്ച് മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് ഇന്ന് (ഡിസംബർ20) അൺറിസർവ്‌ഡ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. മംഗളൂരു സെൻട്രൽ-ഷൊർണൂർ ജംഗ്ഷൻ വൺവേ അൺറിസർവ്‌ഡ്(നമ്പർ 06131) സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20 . ശനിയാഴ്ച വൈകിട്ട്...
Read full story
ഡല്‍ഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിൽ ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് വ്യക്തമാക്കി. ട്രെയിൻ ഓടിക്കുന്നവർ ജോലിക്കെത്തുംമുമ്പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകള്‍, പഴങ്ങള്‍, കഫ് സിറപ്പ്, കരിക്കിന്‍...
Read full story
ബജറ്റിൽ കേരളത്തിലെ റെയിൽ ഗതാഗത വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് സംസ്ഥാനത്തെ റെയിൽവെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. നേരത്തേ റെയിൽവേ ബജറ്റിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേകം തുക അനുവദിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ ഓരോ മേഖലയ്ക്കുമാണ് തുക അനുവദിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്ക്...
Read full story
പാലക്കാട്: ലെവല്‍ക്രോസ് അടച്ചിടും
അറിയിപ്പുകള്‍

പാലക്കാട്: ലെവല്‍ക്രോസ് അടച്ചിടും

By ന്യൂസ് ഡെസ്ക് October 23, 2021
പാലക്കാട്: പറളി - മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റപണികള്‍ക്കായി ഒക്ടോബര്‍ 25 രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 26 ന് വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു....
Read full story