നാവികാഭ്യാസങ്ങള്‍ക്കായി ദക്ഷിണ ചൈനാക്കടലിലേക്ക് ഇന്ത്യന്‍സേനയും
ന്യൂഡല്‍ഹി: തര്‍ക്കമേഖലയായ ദക്ഷിണ ചെനാക്കടലിലേക്ക് നാവികസേനയെ അയക്കാന്‍ ഇന്ത്യ. ക്വാഡ് കൂട്ടായ്മയ്ക്കൊപ്പം ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ നാവികാഭ്യാസങ്ങളില്‍ പങ്കെടുക്കാനാണിത്. ക്വാഡ് കൂട്ടായ്മയിലെ അംഗങ്ങളായ അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ചൈനാക്കടല്‍ തീരത്തെ സിംഗപ്പുര്‍, വിയറ്റ്നാം, ഇന്തോനീഷ്യ, ഫിലിപ്പീന്‍സ് എന്നീ …