റിപ്പോര്‍ട്ട്
തിരുവനന്തപുരം : വിവാഹ ആലോചന നിരസിച്ചതിന് സൂര്യ​ഗായത്രി എന്ന യുവതിയെ കുത്തികൊന്ന കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കേസിൽ 31/03/23 വെള്ളിയാഴ്ച വിധി പറയും. നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെയാണ് വീട്ടിൽ കയറി...