
റിപ്പോര്‍ട്ട്
ബഹറിനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 7, 2021
മനാമ : ജോലി നഷ്ടമായതിനെ തുടര്‍ന്ന് ബഹറിനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സോമു(45)ആണ് മരിച്ചത്. 02.07.2021 വെളളിയാഴ്‌ചയാണ് പാര്‍ക്കില്‍ മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഹോട്ടലില്‍ ജോലി ചെയ്‌തിരുന്ന സോമുവിന് കോവിഡ്...
Read full story

