റിപ്പോര്‍ട്ട്
എറണാകുളം : രാജ്യാന്തര ചലച്ചിത്ര മേള രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയിലെത്തിയപ്പോൾ അന്നത്തെ പോലെ തന്നെ  ഇന്നും  സിനിമാ ഓപ്പറേറ്ററായ ജയകുമാർ കൊച്ചിയിലുണ്ട്. കഴിഞ്ഞ 31  വർഷങ്ങളായി സവിത തീയേറ്ററിലെ സിനിമ ഓപ്പറേറ്ററാണ് ചേർത്തല...