കൊല്ലം ജില്ലയില്‍ സോളാര്‍ സിസ്റ്റം സ്ഥാപിച്ചു

November 1, 2020

കൊല്ലം: പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സിസ്റ്റങ്ങളുടെ  പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയില്‍ 12 ലക്ഷം രൂപ ചെലവഴിച്ച് മുപ്പതും …