
റിപ്പോര്‍ട്ട്
തല്‍സമയ ഷോയ്ക്കിടെ മുന്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി: ചൈനയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ താരം മരിച്ചു
By ന്യൂസ് ഡെസ്ക്
•
October 3, 2020
ബീജിങ്: തല്‍സമയ ഷോ ചെയ്യുന്നതിനിടെ മുന്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീയിട്ട ചൈനയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ താരം മരിച്ചു. ലാമുവെന്ന വ്‌ലോഗറാണ് മരിച്ചത്. രണ്ടാഴ്ച മുന്‍പ് മുന്‍ പങ്കാളി തീ കൊളുത്തിയതിനെ തുടര്‍ന്ന് ശരീരത്തില്‍ 90 ശതമാനം പൊളളലേറ്റ അവര്‍...
Read full story


