
റിപ്പോര്‍ട്ട്
കോഴിക്കോട്: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെയും കുട്ടികളുടേയും സ്വർണ്ണ മാലകൾ പൊട്ടിക്കുന്നയാൾ പൊലീസ് പിടിയിൽ. കൊണ്ടൊട്ടി കലാമ്പ്രം എക്കാംപറമ്പിൽ വാടകക്ക് താമസിക്കുന്ന നൗഷാദ് (41) ആണ് പിടിയിലായത്. അടുത്ത കാലങ്ങളിലായി സ്നാച്ചിങ്ങ് കേസുകൾ കോഴിക്കോട്...
