കോട്ടയം: ആരോഗ്യ മേഖലയിലെ ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി ജൂലൈ 24ന് ഉദ്ഘാടനം ചെയ്യും

July 23, 2021

കോട്ടയം: കോട്ടയം ജില്ലയില്‍ ആരോഗ്യ മേഖലയിലെ ഏഴ്  പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 24ന് ഓൺലൈനില്‍ നിർവഹിക്കും. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഇതോടനുബന്ധിച്ചു നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. …