റിപ്പോര്‍ട്ട്
ഗുവാഹത്തി: കെണിവച്ച് പിടികൂടിയ പുള്ളിപ്പുലിയെ തല്ലിക്കൊന്നശേഷം ജഡവുമായി ആഹ്‌ളാദപ്രകടനം നടത്തിയ ആള്‍ക്കൂട്ടത്തിലെ ആരുപേരെ കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയിലെ കതബാരി പഹര്‍ മേഖലയിലാണ് സംഭവം. കെണിയില്‍വീണ പുലി രക്ഷപ്പെട്ട് കാട്ടിലേക്ക് പോവുന്നതിനിടെ പിന്തുടര്‍ന്ന നാട്ടുകര്‍ തല്ലിക്കൊല്ലുകയായിരുന്നു. ഇതിന്റെ...