തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്ധവ് താക്കറെ സുപ്രീം കോടതിയിൽ നൽകിയ ഹർജി ജൂലൈ 31ന് പരിഗണിക്കുന്നുശിവസേനയുടെ പേരും പാർട്ടി ചിഹ്നവും ഷിൻഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് യുക്തിസഹമായ ഉത്തരവാണ് പാസാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അതിന്‍റെ എതിർ സത്യവാങ്മൂലത്തിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു

July 11, 2023

മുംബൈ: ശിവസേന’യുടെ പേരും ചിഹ്നമായ ‘അമ്പും വില്ലും ’ ഏകനാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജി ജൂലൈ 31 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ …