റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രണ്ടാമത് ഇന്ത്യ, തായ്‌ലൻഡ്, സിംഗപ്പൂർ ത്രിരാഷ്ട്ര സമുദ്ര അഭ്യാസപ്രകടനം - സിറ്റ്മെക്സ്-20, നവംബർ 21, 22 തീയതികളിൽ ആൻഡമാൻ സമുദ്രത്തിൽ നടന്നു. തദ്ദേശ നിർമിത ആന്റി സബ്മറൈൻ യുദ്ധകപ്പൽ 'കമോർട്ട', മിസൈൽ യുദ്ധക്കപ്പൽ...