
റിപ്പോര്‍ട്ട്
ഡൽഹി: സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങി അഞ്ച് പ്രമുഖരുടെ പേരുകൾ ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനക്കാരെന്ന തരത്തിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന വാർത്ത ഡൽഹി പൊലീസ് നിഷേധിച്ചു. ആരുടെയും പേരുകൾ ഇത്തരത്തിൽ കുറ്റപത്രത്തിൽ കൊടുത്തിട്ടില്ല....
