
റിപ്പോര്‍ട്ട്
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം : ശസ്ത്രക്രിയ നടത്തിയെ ഡോക്ടറേയും നഴ്സിനേയും സസ്പെന്‍ഡ് ചെയ്തു
ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്സ് പി എസ് ധന്യയെയും സസ്പെന്‍ഡ് ചെയ്തു. ഉഷയെ വിദഗ്ധ ചികിത്സക്കായി...
