
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെഎസ്‌ഇബി ആസ്ഥാനമായ വൈദ്യുതി ഭവന്റെ സുരക്ഷ ഇനിമുതല്‍ പോലീസിലെ സ്‌റ്റേറ്റ് ഇന്‍ഡസ്‌ട്ര്യല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏല്‍പ്പിക്കും. വിമാനത്താവളങ്ങളിലും മറ്റും സുരക്ഷാചുമതലയുളള കേന്ദ്രസേനയായ സിഐഎസ്‌എഫിന് സമാനമായി സംസ്ഥാനത്ത് ഉണ്ടാക്കിയ വിഭാഗമാണ് എസ്‌ഐഎസ്‌എഫ്. ടെക്‌നോപാര്‍ക്കിന്റെ സുരക്ഷ...
