
റിപ്പോര്‍ട്ട്
കോഴിക്കോട്: മുന്നാക്കാക്കാരിലെ പിന്നാക്കകര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിൻ്റെ നിലപാടിനോട് വിയോജിപ്പറിയിച്ച് കാന്തപുരം വിഭാഗവും രംഗത്ത്. നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതിയാണെന്നാണ് മുഖപത്രമായ സിറാജിലൂടെ കാന്തപുരം വിഭാഗത്തിലൂടെ വിമർശനം....
