സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1.62 കോടി രൂപയാണ് കല്ലിടലിനായി ചെലവായത്. പദ്ധതിയിൽ നിന്ന് പിന്നാക്കം …

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപ Read More

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെയും പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി ഗവര്‍ണറെ കൊണ്ട് വായിപ്പിച്ച് സര്‍ക്കാര്‍. സഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. ഈ പരോക്ഷ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു. ജനഹിതത്തെ പ്രതിനിധീകരിക്കുന്നതാണ് നിയമനിര്‍മാണ സഭകള്‍. നിയമനിര്‍മാണ സഭ …

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെയും പരോക്ഷ വിമര്‍ശനം Read More

തുടര്‍സമരം പ്രഖ്യാപിച്ച് സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരപരിപാടികള്‍ തുടരാന്‍ കൊച്ചിയില്‍ ചേര്‍ന്ന സമരസമിതി സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനം. പദ്ധതി ഉപേക്ഷിച്ചെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പു ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സമരക്കാരുടെ തീരുമാനം. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 11 ജില്ലകളിലെ ഭാരവാഹികളും സംസ്ഥാന സമിതി പ്രതിനിധികളുമാണ് യോഗത്തില്‍ …

തുടര്‍സമരം പ്രഖ്യാപിച്ച് സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി Read More

സിൽവർ ലൈനിന് അനുമതി തന്നെയാണ് മതിയാകൂ:ഭൂമി ഏറ്റെടുക്കൽ ഉത്തരവുകൾ റദ്ദാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ മതിയാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ ഡിപിആർ അപൂർണമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല എന്നും പ്രാഥമിക പ്രവർത്തനത്തിന് പണം ചെലവഴിച്ചത് നിയമപരമായി തന്നെയാണന്നും അദ്ദേഹം വ്യക്തമാക്കി. …

സിൽവർ ലൈനിന് അനുമതി തന്നെയാണ് മതിയാകൂ:ഭൂമി ഏറ്റെടുക്കൽ ഉത്തരവുകൾ റദ്ദാക്കില്ലെന്ന് മുഖ്യമന്ത്രി Read More

‘സിൽവർ ലൈൻ ഉപേക്ഷിക്കില്ല ,അനുമതി ഇന്നല്ലെങ്കിൽ നാളെ കിട്ടും. തള്ളിപ്പറയാൻ കേന്ദ്രത്തിന് പോലും കഴിയുന്നില്ല’: മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും …

‘സിൽവർ ലൈൻ ഉപേക്ഷിക്കില്ല ,അനുമതി ഇന്നല്ലെങ്കിൽ നാളെ കിട്ടും. തള്ളിപ്പറയാൻ കേന്ദ്രത്തിന് പോലും കഴിയുന്നില്ല’: മുഖ്യമന്ത്രി Read More

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; കേന്ദ്ര അനുമതിക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് കെ റെയിൽ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍. നിര്‍ദ്ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് …

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; കേന്ദ്ര അനുമതിക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് കെ റെയിൽ Read More

സിൽവർ ലൈനിന് അനുമതി നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നീതി ആയോ​ഗ് യോ​ഗത്തിൽ

ദില്ലീ: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിനുവേണ്ടി നീതി ആയോ​ഗ് യോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലിന് പച്ചക്കൊടിയില്ലെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദില്ലിയിലെത്തി പരിഹാരമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ അപകടങ്ങൾ കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത …

സിൽവർ ലൈനിന് അനുമതി നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നീതി ആയോ​ഗ് യോ​ഗത്തിൽ Read More

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ താല്‍പര്യമില്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന് താത്പര്യമില്ലെന്ന തരത്തില്‍ വെളിപ്പെടുത്തലുമായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഈ സാഹചര്യത്തില്‍ പദ്ധതിയുടെ എല്ലാ വശങ്ങളും പഠിച്ച ശേഷം മാത്രമേ കേന്ദ്രം ഒരു തീരുമാനം …

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ താല്‍പര്യമില്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര മന്ത്രി Read More

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിനെ തള്ളി കേന്ദ്ര സർക്കാർ

കൊച്ചി: കെ – റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണെന്നും സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ അതിന്റെ ഉത്തരവാദിത്തം കെ റെയിലിനു മാത്രമാണെന്നും വ്യക്തമാക്കി റെയിൽവേ മന്ത്രാലയം. കേരള ഹൈക്കോടതിയിൽ കേന്ദ്ര …

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിനെ തള്ളി കേന്ദ്ര സർക്കാർ Read More

സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ

തിരുവനന്തപുരം: സിൽവർ ലൈൻ മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കെ റയിൽ എം ഡി വി അജിത് കുമാർ. അതിരടയാള കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സാമൂഹിക ആഘാത പഠനം നടന്നുകൊണ്ടിരിക്കുന്നു. കല്ലുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ ജിയോടാഗ് സംവിധാനം ഉപയോഗിക്കുമെന്ന് കെ റെയിൽ. …

സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ Read More