ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 91 മരണം

November 6, 2021

ഫ്രീടൗൺ: സിയറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 91 പേർ മരിച്ചു. 06/11/21 ശനിയാഴ്ച പുലർച്ചെയാണ് ഫ്രീടൗണില്‍ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. അപകടം നടന്ന തെരുവിലുണ്ടായിരുന്നവരും കാറിൽ യാത്ര ചെയ്തവരും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക …