റിപ്പോര്‍ട്ട്
കാസര്‍ഗോഡ്: നാലുകെട്ട്‌വീട്ടില്‍ യുവതിയെ കൊലപ്പെടുത്തി തുണിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു(28) ആണ് മരിച്ചത്. ഭര്‍ത്താവ് വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആന്റോ(32) ഒളിവിലാണ്. ഇയാളെ പോലീസ് തിരയുകയാണ്. 42 ദിവസംമുമ്പ് ബദിയഡുക്ക ഏല്‍ക്കാനയിലെ...