
റിപ്പോര്‍ട്ട്
ബദിയടുക്ക : ആളില്ലാത്ത വീട്ടില്‍ നിന്നും നിരോധിച്ചതെന്ന് തോന്നിപ്പിക്കുന്ന നോട്ടുകള്‍ പോലീസ് പിടികൂടി. ബദിയടുക്ക പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുണ്ട്യത്തടുക്കയിലെ വീട്ടില്‍ അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച 1000രൂപയുടെ നോട്ടുകള്‍...
