
റിപ്പോര്‍ട്ട്
ന്യൂ ഡൽഹി: പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഫഗ്‌വാരയിൽ സ്ഥാപിച്ച മെഗാ ഫുഡ് പാർക്കിന്റെ (എം.എഫ്.പി.) ഉദ്ഘാടനം കേന്ദ്ര കൃഷി,ഭക്ഷ്യസംസ്‌ക്കരണ, ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ നിർവ്വഹിച്ചു. രാജ്യത്തെ കാർഷിക മേഖലയുടെ...
