റിപ്പോര്‍ട്ട്
ന്യൂഡൽഹി: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച കരയില്‍ നിന്നും തൊടുത്തുവിടാവുന്ന ദ്രുതപ്രതികരണ ശേഷിയുള്ള ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയം. ഒഡിഷ തീരത്തു 13 - 11-2020 വെള്ളിയാഴ്ച വൈകീട്ട് 3.40 നായിരുന്നു പരീക്ഷണം നടത്തിയത്. 30...