റിപ്പോര്‍ട്ട്

വെടിവെയ്‌പ്പുകേസില്‍ രവി പൂജാരിയെ പ്രതിചേര്‍ത്തു.

By ന്യൂസ് ഡെസ്ക് October 30, 2020
കാസര്‍കോഡ്‌: കാസര്‍കോട്ടെ കരാറുകാരന്‍റെ  വീടിനുനേരെ നടന്ന വെടിവെപ്പുകേസില്‍ രവിപൂജാരിയെ പ്രതി ചേര്‍ത്ത്‌ ക്രൈംബ്രാഞ്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി , ക്രൈം ബ്രാഞ്ചിന്‍റെ  ഭീകരവിരുദ്ധ സ്ക്വാഡാണ് ‌ രവി പൂജാരിയെ പ്രതിയാക്കി കേസെടുത്തത്‌. കാസര്‍കോട്‌ ബേവിഞ്ചിയിലെ കരാറുകാരന്‍ മുഹമ്മദ്‌ കുഞ്ഞിയുടെ  വീടിനുനേരെ...
Read full story