കോവിഡ് മുക്തി നേടിയ വുഹാനിലെ 90 ശതമാനം പേർക്കും ശ്വാസകോശത്തിന് തകരാർ

August 6, 2020

വുഹാൻ: സർവ്വകലാശാലയിലെ ഷോംങ്ഗാൻ ആശുപത്രിയിലെ അത്യാഹിത വിഭാഗം തലവൻ പെങ് ഷിയോംഗിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ കണ്ടെത്തൽ. 2020 ഏപ്രിലിൽ രോഗമുക്തി നേടിയ നൂറ് പേരെയാണ് ശാരീരിക പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരുടെ ശരാശരി പ്രായം 59 വയസായിരുന്നു. പത്ത് ശതമാനം …