ദില്ലി : ശിവാജിയെയും മകൻ സംഭാജിയെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ മാധ്യമപ്രവർത്തകൻ അറസ്റ്റില്‍. നാഗ്പുർ മാധ്യമപ്രവർത്തകൻ പ്രശാന്ത് കൊരാത്കർ ആണ് അറസ്റ്റിലായത്. തെലുങ്കാനയില്‍നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് മഹാരാഷ്‌ട്ര പോലീസ് അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു...
Read full story