ന്യൂ ഡൽഹി: കപ്പലുകളുടെ പുനചംക്രമണത്തിനുള്ള ദേശീയ അതോറിറ്റി ആയി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിനെ കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്തു. റീസൈക്ലിങ് ഓഫ് ഷിപ്‌സ് ആക്ട് 2019, സെക്ഷന്‍ 3 പ്രകാരമാണ് വിജ്ഞാപനം. ഉന്നതാധികാര സ്ഥാപനമെന്ന നിലയില്‍ കപ്പലുകളുടെ പുനചംക്രമണവുമായി ബന്ധപ്പെട്ട...
Read full story