
ലഹരിക്ക് അടിമയായ മകന്‍ മാതാപിതാക്കളെ കുത്തി
കോഴിക്കോട്: ലഹരിക്ക് അടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി(50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്. അച്ഛനുമായി മകന്‍ ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തുകയുമായിരുന്നു. ഇതിനിടയില്‍പ്പെട്ട അമ്മയെയും മകന്‍ കുത്തി. ഇയാള്‍ കടുത്ത …
ലഹരിക്ക് അടിമയായ മകന്‍ മാതാപിതാക്കളെ കുത്തി Read More