ആടുമോഷണസംഘം അറസ്റ്റില്‍

November 2, 2020

ഇടുക്കി: കഞ്ഞിക്കുഴി ആടുമോഷണസംഘം അറസ്റ്റിലായി. എറണാകുളം ഏറനല്ലൂര്‍ വില്ലേജില്‍ കാലാപ്പൂര് ചിറപ്പടി കണ്ടത്തില്‍ മുഹമ്മദ് കൊന്താലം (50), സുഹൃത്തുക്കളായ വലിയപറമ്പില്‍ അനസ് അലിയാര്‍ (36), മുളവൂര്‍ വില്ലേജില്‍ വാഴപ്പിളളി നിരപ്പ് വട്ടാളയില്‍ ഷൈജന്‍ ഹസന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. വീടുകളിലെത്തി ആടുകളെ …