കാസര്‍കോട് | കാസര്‍കോട് പൊയ്‌നാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര പോയി മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ജനുവരി 19...
Read full story
വൈത്തിരി (വയനാട്): ലക്കിടിയില്‍ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറില്‍നിന്ന് ഇറങ്ങിയോടിയ യുവാവ് താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ് ഒൻപതാം വളവിന് സമീപത്തെ വ്യൂ പോയിന്റിനടുത്തുവെച്ച് താഴേയ്ക്ക് ചാടിയത്. ഷഫീഖിനെതിരേ വേറെയും ലഹരിക്കേസുകളുണ്ടെന്നാണ് വിവരം...
Read full story