റിപ്പോര്‍ട്ട്
തൃശ്ശൂർ: സ്ത്രീ ശാക്തീകരണ സംരംഭങ്ങൾ വികസനത്തിന്റെ കാതൽ ആണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ. കൊടകര ബ്ലോക്കിന്റെ ഷീ വർക്ക് സ്പേസ് പദ്ധതിയുടെ ഡി പി ആർ പ്രകാശന ചടങ്ങ് ഉദ്ഘാടനം...